SCHOOL INTERNSHIP-PHASE 2
“A Teacher takes a hand , opens a mind, and touches a heart.”
Preparatory activities
രണ്ടാം ഘട്ട അദ്ധ്യാപകപരിശീലനം നവംബർ 13 നു ആരംഭിച്ചു.
Mount Tabor girls high school ,Pathanapuram ആണ് ഞാൻ 30 ദിവസത്തെ
teaching practice നു ആയി തെരെഞ്ഞെടുത്തത്. ഒമ്പതാം ക്ലാസ്സിലെ മലയാളം മീഡിയം ഡിവിഷൻ
H ൽ ഫിസിക്സും കെമിസ്ട്രിയും ആണ് എനിക്ക് പഠിപ്പിക്കാനായി കിട്ടിയത്. ആവശ്യമായ
lesson plan കളും
teaching aid കളും നേരത്തെ തന്നെ തയ്യാറാക്കിയിരുന്നു. 30 ദിവസം കൊണ്ട് എന്തൊക്കെ കാര്യങ്ങൾ ചെയ്യണമെന്ന് ടീച്ചർ നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. അതിനനുസരിച്ചു തയ്യാറെടുപ്പുകളോടും പ്രതീക്ഷകളോടും കൂടെ സ്കൂളിലേക്ക് പോയി.
No comments:
Post a Comment