Friday, 26 January 2018
REPUBLIC DAY
REPUBLIC DAY
Republic Day honours the date on which the Constitution of India came into effect on 26 January 1950 replacing the Government of India Act (1935) as the governing document of India.
The Constitution was adopted by the Indian Constituent Assembly on 26 November 1949, and came into effect on 26 January 1950 with a democratic government system, completing the country's transition towards becoming an independent republic. 26 January was chosen as the Republic day because it was on this day in 1930 when Declaration of Indian Independence (Purna Swaraj) was proclaimed by the Indian National Congress as opposed to the Dominion status offered by British Regime.
Wednesday, 24 January 2018
conscientisation programme
CONSCIENTISATION PROGRAMME
ON
SOCIAL MEDIA ABUSE
"Conscientisation or critical awereness is a popular education ad social concept developed by brazilian pedagogue and educational theorist PauloFreire."
Through a picture she explained how students go addicted to the social networks.She checked their previous knowledge about the social media and introduced some concepts related to social media.
REPORT
On friday 8th of December 2017 conscientisation programme on topic of social media abuse was held in the 6th & 7th period in the class IX H of Mount Tabor Girls High School ,Pathanapuram.
We, a group of three teacher trainees conducted the conscientisation programme. At the begining, shibi teacher gave an introduction to he conscientisation programme namely "keep your personal life personal".
She provided a chart consists of news headlines related to the topic social media abuses and asked them to read it.Through a picture she explained how students go addicted to the social networks.She checked their previous knowledge about the social media and introduced some concepts related to social media.
After that Teena teacher showed a power point presentation on the topic social media abuseto the students.She familiarised different social media tools like facebook,Twitter,Google plus,Instagram,You tube ,LinkedIn,etc to them.She explained the positives and negatives of social media.
Deena tacher elaboates the topi through a shortfilm "BODHINI". Bodhini is a social movemen from Rotary club of cochin metropolis to educate society on crime against women and children,drug abuse, and cybercrimes. This short film directed by the reputed director shyama prasad and lead by actress Pavathy is aimed by addressing the issue on online sexual predators whoar hosting socialnetworks to trap children.
Teacher also provides a brochure related to the same topic to the students. Stusents idenified some disadvantages of networking and Do's and don'ts on social networking.
we motivated the students to share their new experiences and views about the programme. Two of them presented a role play according to the situation provided by the teachers.
At the validictory session , we provided some chart paper to the students in groups. they prepared posters from their ideas generated from the conscientisation programme and displayed the posters to the whole class.We also collected feedbacks from the students.
Friday, 12 January 2018
WEELYREFLECTIONS -6
WEEKLY REFLECTIONS -6
(8/1/2018 -12/1/2018)
A)GENERAL ACTIVITIES OF THE SCHOOL
ഇത് അദ്ധ്യാപകപരിശീലനത്തിന്റെ അവസാനത്തെ ആഴ്ച്ചയായിരുന്നു
- സംസ്ഥാന സ്കൂൾ കലോത്സവം 10/1/2018 ൽ സംസ്ഥാന സ്കൂൾ കലോത്സവം അവസാനിച്ചു. സ്കൂൾ കലോത്സവത്തിൽ കോഴിക്കോട് ജില്ല കിരീടം നേടി. 895 പോയിന്റോടെയാണ് നേട്ടം. രണ്ടു പോയിന്റിന്റെ മാത്രം വ്യത്യാസത്തിൽ പാലക്കാട് ജില്ല രണ്ടാമതെത്തി. മലപ്പുറമാണ് മൂന്നാമത്. അടുത്ത കലോത്സവം ആലപ്പുഴയിൽ നടക്കും എന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. നമ്മുടെ സ്കൂളിൽ നിന്ന് കലോത്സവത്തിൽ പങ്കെടുത്ത കുട്ടികൾക്ക് ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കാൻ കഴിഞ്ഞു. കൊല്ലം ജില്ല 795 point നേടി.
- PTA MEETING (10/1/2018) 10/1/2018 ,WEDNESSDAY ഉച്ചകഴിഞ്ഞു CLASS PTA നടത്തി. സെക്കന്റ് ടെർമിനൽ എക്സാമിനേഷന് കുട്ടികൾക്ക് ലഭിച്ച മാർക്കിനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു മീറ്റിങ്ങ്. രക്ഷിതാക്കളുടെ സജീവസാന്നിധ്യം മീറ്റിംഗിൽ ഉണ്ടായിരുന്നു..ഉച്ച കഴിഞ്ഞു 3 മണിക്കു ശേഷമായിരുന്നു meeting.
- SENT OFF MEETING AT SCHOOL (12/1/2018) ഇന്ന് അദ്ധ്യാപക പരിശീലനത്തിന്റെ അവസാന ദിവസമായിരുന്നു ........ 2 ടീച്ചിങ് PHASE ലായി ഏകദേശം 70 ദിവസത്തെ പരിശീലനത്തിന് ശേഷം അദ്ധ്യാപക വിദ്യാർഥികൾ MOUNT TABOR GIRLS HIGH SCHOOL ൽ നിന്നും COLLEGE ലേക്ക് മടങ്ങി.ഒരുപാടു നല്ല അനുഭവങ്ങൾ നൽകിയ കാലഘട്ടമായിരുന്നു ഈ ദിവസങ്ങൾ..........ഇന്ന് പീരിയഡുകൾ സ്കൂളിൽ SENTOFF MEETING arrange ചെയ്തിരുന്നു. അദ്ധ്യാപക വിദ്യാർഥികൾ തന്നെയാണ് PROGRAM CO CORDINATE ചെയ്തത്.
PROGRAMMS
PRAYER SONG : ASHLY
WELCOME : RESHMI
WELCOME : RESHMI
FELICITATION : SRI.KOSHY THOMAS , School headmaster
SRI.YOHANNAN JOSEPH,Staff secretary
B)MY CLASS OF THE WEEK
DAY 24 (8/1/2018)
- LESSON PLAN-28
SUBJECT :CHEMISTRY
UNIT: അലോഹസംയുക്തങ്ങൾ:
TOPIC : നൈട്രിക് ആസിഡ്
PERIOD :2
പരീക്ഷണശാലയിൽ നൈട്രിക് ആസിഡ് നിർമിക്കുന്ന വിധം INTERACTIVE CHART ഉപയോഗിച്ചു പഠിപ്പിച്ചു .ഓസ്‌വാൾഡ് പ്രക്രിയ പരിചയപ്പെടുത്തി .ലോഹങ്ങളുമായുള്ള പ്രവർത്തനം ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കി .ലവണ ലായനി ,ഫെറസ് സൾഫേറ്റ് ,ഗാഢ SALPHURIC ആസിഡ്,എന്നിവ ഉപയോഗിച്ച് നൈട്രേറ്റ് ലവണങ്ങൾ തിരിച്ചറിയുന്ന വിധം DEMONSTRATE ചെയ്തു .നൈട്രിക് ആസിഡിന്റെ ഉപയോഗങ്ങൾ വിശദീകരിച്ചു
DAY 25 (9/1/2018)
STANDARD : IX H
SUBJECT :CHEMISTRY
UNIT: അലോഹസംയുക്തങ്ങൾ:
TOPIC : REVISION
PERIOD :5
SUBJECT :CHEMISTRY
UNIT: അലോഹസംയുക്തങ്ങൾ:
TOPIC : REVISION
PERIOD :5
അലോഹസംയുക്തങ്ങൾ എന്ന പാഠം പഠിച്ചുകൊണ്ടു വരാൻ കുട്ടികളോട് പറഞ്ഞിരുന്നു. അതിന്റെ റിവിഷൻ നടത്തി.കുട്ടികളുടെ സംശയങ്ങൾ പരിഹരിച്ചു.
DAY 26 (10/1/2018)
- LESSON PLAN -29
STANDARD : IX HSUBJECT : PHYSICS
UNIT : ധാരാവൈദ്യുതി
TOPIC: പ്രതിരോധകങ്ങൾ
PERIOD :2
പ്രതിരോധകങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തി.
കളർ കോഡ് ഉപയോഗിച്ചു പ്രതിരോധകങ്ങളുടെ മൂല്യം കണ്ടെത്തുന്ന വിധം വിശദീകരിച്ചു .വീഡിയോയുടെ സഹായത്താൽ പ്രതിരോധകങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങൾ വ്യക്തമാക്കി.
- LESSON PLAN -30
STANDARD : IX HSUBJECT : PHYSICS
UNIT : ധാരാവൈദ്യുതി
TOPIC : റിയോസ്റ്റാറ്റ്
PERIOD :4
റിയോസ്റ്റാറ്റിന്റെ തത്വം വിശദീകരിക്കുകയും റിയോസ്റ്റേറ് കുട്ടികളെ കാണിച്ചു പരിചയപ്പെടുത്തുകയും ചെയ്തു .റെസിസ്റ്റീവിറ്റിയുടെ നിർവചനം ,സമവാക്യം , യുണിറ്റ് എന്നിവ വിശദീകരിച്ചു . ചോദ്യങ്ങൾ നൽകി പ്രശ്നനിർധാരണം നടത്തി
DAY 27 (11/1/2017)
- LESSON PLAN -31
STANDARD : IX HSUBJECT : PHYSICS
UNIT : ധാരാവൈദ്യുതി
TOPIC : പ്രതിരോധകങ്ങൾ-ക്രമീകരണം
PERIOD :3
ഒരു സെർക്കീട്ടിൽ പ്രതിരോധകങ്ങൾ എപ്രകാരം ഘടിപ്പിച്ചാൽ സഫലപ്രതിരോധം കൂട്ടാനും കുറയ്ക്കാനും സാധിക്കും എന്ന് വിശദീകരിച്ചു. റീഡിങ്ങുകൾ താരതമ്യം ചെയ്തു വോൾടേജ് ,കറന്റ് ,പ്രതിരോധം ഇവയിലുണ്ടാകുന്ന മാറ്റം വിശദീകരിച്ചു.
- LESSON PLAN -32
STANDARD : IX HSUBJECT : PHYSICS
UNIT : ധാരാവൈദ്യുതി
TOPIC : ശ്രേണീരീതിയും സമാന്തരരീതിയും
PERIOD : 4
പ്രതിരോധകങ്ങൾ ശ്രേണീരീതിയിലും സമാന്തരരീതിയിലും ഘടിപ്പിക്കുമ്പോൾ ഉണ്ടാകുന്ന സഫലപ്രതിരോധത്തിലെ മാറ്റം സമവാക്യങ്ങളിലുടെ വിശദീകരിച്ചു. ഓരോ സന്ദർഭത്തിലും അവ കണ്ടെത്താനുള്ള പ്രശ്നം നിർധാരണം ചെയ്തു. pപ്രതിരോധകങ്ങൾ ശ്രേണീരീതിയിലും സമാന്തരരീതിയിലും ഘടിപ്പിക്കുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ പട്ടികയാക്കി.
DAY 28 (12/1/2018)
STANDARD : IX HSUBJECT : PHYSICS
PERIOD : 6
ഇന്ന് ആറാമത്തെ പീരീഡ് ധാരാവൈദ്യുതി എന്ന പാഠത്തിലെ സംശയങ്ങൾ ദൂരീകരിക്കുകയും വിലയിരുത്താം എന്ന ഭാഗത്തെ ചോദ്യങ്ങൾ ചെയ്യാൻ നിർദേശിക്കുകയും ചെയ്തു . ആവശ്യമായ സഹായങ്ങളും നൽകി.
അദ്ധ്യാപക പരിശീലനത്തിന്റെ അവസാനത്തെ ദിവസമായിരുന്നതിനാൽ കുട്ടികൾക്ക് മധുരം നൽകുകയും ആശംസകൾ നേരുകയും ചെയ്തു. കുട്ടികളിൽ നിന്ന് ഫീഡ്ബാക്ക് എഴുതിവാങ്ങി.
C) OTHER ACTIVITIES
My Innovative Work 2(b)
jigsaw puzzle 8/1/2018,MONDAY
STANDARD : IX H
SUBJECT :CHEMISTRY
UNIT: അലോഹസംയുക്തങ്ങൾ:
TOPIC : നൈട്രിക് ആസിഡ്
PERIOD :2
STANDARD : IX H
SUBJECT :CHEMISTRY
UNIT: അലോഹസംയുക്തങ്ങൾ:
TOPIC : നൈട്രിക് ആസിഡ്
PERIOD :2
പരീക്ഷണശാലയിൽ നൈട്രിക് ആസിഡ് നിർമിക്കുന്ന വിധം jigsaw puzzle ഉപയോഗിച്ചു പഠിപ്പിച്ചു.ശേഷം കുട്ടികൾക്ക് അവ arrange ചെയ്യാൻ അവസരം നൽകി. ഈ method കുട്ടികൾക്ക് എപ്രകാരം പ്രയോജനപ്പെട്ടു എന്നുള്ളത് ഫീഡ്ബാക്ക് ആയി എഴുതി വാങ്ങി .
My Innovative Work 3
resistors and colour code
STANDARD : IX H 10/1/2018, WEDNESDAY
SUBJECT : PHYSICS
UNIT : ധാരാവൈദ്യുതി
TOPIC: പ്രതിരോധകങ്ങൾ
PERIOD :8
STANDARD : IX H 10/1/2018, WEDNESDAY
SUBJECT : PHYSICS
UNIT : ധാരാവൈദ്യുതി
TOPIC: പ്രതിരോധകങ്ങൾ
PERIOD :8
പ്രതിരോധകങ്ങൾ എന്താണെന്നു വിശദീകരിച്ചു, റെസിസ്റ്റർ കുട്ടികൾക്ക് പരിചയപ്പെടുത്തി,കളർ കോഡ് ഉപയോഗിച്ച് അവയുടെ മൂല്യം എപ്രകാരം കണ്ടെത്താമെന്നു കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. കളർ ഓർത്തു വയ്ക്കാനുള്ള എളുപ്പവഴിയും പറഞ്ഞു.വിവിധ മൂല്യങ്ങളുള്ള resistors കുട്ടികൾക്ക് നൽകി അവയുടെ മൂല്യം കണ്ടെത്താൻ നിർദ്ദേശിക്കുകയും സഹായിക്കുകയും ചെയ്തു.
STD : IX H
SUBJECT: PHYSICAL EDUCATION
TOPIC: TRIKONASANA
PERIOD: 3
8/1/2018 ൽ IX H ലെ ഒരു യോഗാസന പഠിപ്പിച്ചു. ആദ്യം കുട്ടികൾക്ക് യോഗയെ കുറിച്ച് ഒരു ആമുഖം നൽകി. അതിനു ശേഷം TRIKONASANA യുടെ benefitsഉം കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുത്തു. ഓരോ സ്റ്റെപ്പുകളായി ത്രികോണാസന പറഞ്ഞുകൊടുക്കുകയും, കുട്ടികൾ അതനുസരിച്ച് ചെയ്യുകയും ചെയ്തു. കുട്ടികൾ വളരെ താല്പര്യത്തോടെ യോഗ ക്ലാസിൽ പങ്കെടുക്കുകയും ചെയ്തു..രണ്ടു സെഷൻ ആയിട്ടാണ് ക്ലാസ് നടത്തിയത് .അവസാനം LEAD UP ACTIVITIES ഓടെ ക്ലാസ് അവസാനിച്ചു .
8/1/2018,MONDAY
YOGA CLASS-1
STD ; IX H
SUBJECT: PHYSICAL EDUCATION
TOPIC:UTKATASANA/CHAIR POSE
PERIOD: 4
ഇന്ന് നാലാമത്തെ പീരീഡ് IX H ൽ PT പീരീഡ് ആയിരുന്നു. കുട്ടികളെ ഒരു യോഗാസന പഠിപ്പിച്ചു. ആദ്യം കുട്ടികൾക്ക് യോഗയെക്കുറിച്ചു ഒരു ആമുഖം നൽകി. അതിനു ശേഷം യോഗയുടെ ഗുണങ്ങളും പ്രത്യേകിച്ച് ഉത്കടസനയുടെbenefits കുട്ടികൾക്ക് മനസിലാക്കി കൊടുത്തു. അതിനു ശേഷം കുട്ടികൾക്ക് Waming up exercisesനൽകി. തുടർന്ന് ഓരോ സ്റ്റെപ്പുകളായി പറഞ്ഞുകൊടുത്തു . കുട്ടികൾ അതനുസരിച്ചു യോഗ ചെയ്‌തു. കുട്ടികൾ വളരെ താല്പര്യത്തോടെ യോഗ ക്ലാസിൽ പങ്കെടുത്തു. രണ്ട് session ആയി ആണ് ക്ലാസ് നടത്തിയത്.Lead up activity യോടെ ക്ലാസ് അവസാനിച്ചു.
9/1/2018, TUESDAY
YOGA CLASS -2
STD : IX H
SUBJECT: PHYSICAL EDUCATION
TOPIC: TRIKONASANA
PERIOD: 3
8/1/2018 ൽ IX H ലെ ഒരു യോഗാസന പഠിപ്പിച്ചു. ആദ്യം കുട്ടികൾക്ക് യോഗയെ കുറിച്ച് ഒരു ആമുഖം നൽകി. അതിനു ശേഷം TRIKONASANA യുടെ benefitsഉം കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുത്തു. ഓരോ സ്റ്റെപ്പുകളായി ത്രികോണാസന പറഞ്ഞുകൊടുക്കുകയും, കുട്ടികൾ അതനുസരിച്ച് ചെയ്യുകയും ചെയ്തു. കുട്ടികൾ വളരെ താല്പര്യത്തോടെ യോഗ ക്ലാസിൽ പങ്കെടുക്കുകയും ചെയ്തു..രണ്ടു സെഷൻ ആയിട്ടാണ് ക്ലാസ് നടത്തിയത് .അവസാനം LEAD UP ACTIVITIES ഓടെ ക്ലാസ് അവസാനിച്ചു .
11/1/2018, THURSDAY
HEALTH EDUCATION CLASS
STD: IX H
SUBJECT: HEALTH EDUCATION
TOPIC: NUTRITIONAL DEFICIENCY DISEASES
PERIOD: 2
11/1/2018 ൽ രണ്ടാമത്തെ പിരീയഡിൽ IX H യിലെ കുട്ടികൾക്ക് health education ന്റെ ഭാഗമായി ഒരു ക്ലാസെടുത്തു. 'Nutritional deficiency diseases' എന്നതായിരുന്നു വിഷയം. ആദ്യമായി nutrients എന്താണെന്ന് കുട്ടികൾക്ക് പരിചയപ്പെടുത്തി. മനുഷ്യ ശരീരത്തിൽ അവയുടെ FUNCTIONS എന്തൊക്കെയാണെന്ന് ചാർട്ടിലൂടെ വ്യക്തമാക്കി. അതിനുശേഷം nutrients, important sources, deficiency diseases എന്നിവയടങ്ങുന്ന ഒരു ചാർട്ട് കാണിച്ചു. കുറച്ചു ചർച്ചാ സൂചകങ്ങളും കുട്ടികൾക്ക് നൽകി. അതിലൂടെ nutritional deficiency diseases എന്താണെന്നും, ഏതൊക്കെയാണെന്നും കുട്ടികൾ മനസ്സിലാക്കി. തുടർന്ന് കുട്ടികളെ നാലു ഗ്രൂപ്പുകളായി തിരിച്ച ഓരോ ഗ്രൂപ്പിനും ഓരോ ഇൻഫർമേഷൻ ഷീറ്റ് നൽകി.കുട്ടികൾ അതിന്റെ അടിസ്ഥാനത്തിൽ ചർച്ചാ നടത്തുകയ്യും അവ മനസിലാക്കുകയും ഓരോ ഗ്രൂപ്പിൽ നിന്നും ഓരോരുത്തർ വീതം അതിന്റെ BRIEF SUMMARY അവതരിപ്പിക്കുകയും ചെയ്തു. കൂടാതെ ഇൻഫർമേഷൻ ഷീറ്റ് മറ്റു ഗ്രൂപ്പുകളിലേക്കും നൽകി. കൂടുതൽ nutritional deficiency diseases ഉം , അതിന്റെ symptoms ഉം കണ്ടുപിടിക്കാൻ കുട്ടികൾക്കൊരു extended activity കൂടി നൽകി ക്ലാസ് അവസാനിച്ചു...
DATA COLLECTION
11/1/2018 ൽ നാലാമത്തെ പിരീഡിൽ IX A യിലെ കുട്ടികൾക്ക് പ്രോജക്ടിന്റെ ഡേറ്റാ കളക്ഷന്റെ ഭാഗമായുള്ള tool നൽകി. 'Awareness of cyber crimes among secondary school students' എന്നതായിരുന്നു പ്രോജക്റ്റിന്റെ വിഷയം. Tool ൽ 25 ചോദ്യങ്ങളുണ്ടായിരുന്നു. കുട്ടികൾ വളരെ താല്പര്യത്തോടെ ചോദ്യങ്ങൾക്കുത്തരം നൽകി . സംശയമുള്ള ചോദ്യങ്ങൾ കുട്ടികൾക്ക് വിശദീകരിച്ചു നൽകുകയും ചെയ്തുSaturday, 6 January 2018
WEEKLY REFLECTIONS- 5
WEEKLY REFLECTIONS
(1/1/2018 -6/1/2018)
A) GENERAL EVENTS OF THE SCHOOL
അദ്ധ്യാപക പരിശീലനത്തിന്റെ അഞ്ചാമത്തെ ആഴ്ച ആയിരുന്നു.
- 4/1/2017 ൽ സ്കൂളിൽ അസ്സെംബ്ലി ഉണ്ടായിരുന്നു.ഈശ്വര പ്രാര്ഥനയോടു കൂടി അസംബ്ലി ആരംഭിച്ചു.അഞ്ചാം ക്ലാസ്സ്‌ലെ വിദ്യാർത്ഥിനി സന്ദേശം നൽകി.സംസ്ഥാന തല സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കനാർഹത നേടിയ Najila mol k (arabic monoact),Athira Baiju(arabi ganam)&Lulu A Raj(cartoon)എന്നിവരെയും February12 നു ഹൈദരാബാദിൽ വച്ചു നടക്കുന്ന ദക്ഷിണേന്ത്യൻ ഗണിതശാസ്ത്രമേളയിൽ പങ്കെടുക്കുന്ന വിദ്യാര്ഥിനികളെയും പരിചയപ്പെടുത്തുകയും അനുമോദനങ്ങളും വിജയാശംസകളും നേരുകയും ചെയ്തു.വിദ്യാർഥിനികൾക്ക് വിതരണവും നടത്തി. Inter School Basket ball Competition Lucky Dipന്റെ നറുക്കെടുപ്പ് നടത്തി വിജയികളെ പ്രഖ്യാപിച്ചു .സ്കൂൾ ഹെഡ്മാസ്റ്റർ വിദ്യാർത്ഥികൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി. അടുത്തയാഴ്ച നടക്കുന്ന PTA Meeting ലേക്ക് കുട്ടികൾ എഴുതി ചെയ്ത് അദ്ധ്യാപകർക്കു നൽകണമെന്ന് നിർദേശിച്ചു. 10 class shuffling January 15നു ശേഷം നടക്കുമെന്നും അറിയിച്ചു. SSLC IT exam ന്റെ Time Table നൽകി. കുട്ടികൾക്ക് പുതുവർഷാശംസകൾ നേർന്നു.
- 6/1/2018 ൽ സംസ്ഥാന സ്കൂൾ കലോത്സവം തൃശ്ശൂരിൽ ആരംഭിച്ചു.10/1/2018 നു ആണ് സമാപനം.നമ്മുടെ സ്കൂളിൽ നിന്നും കുട്ടികൾ പങ്കെടുക്കുന്നുണ്ട്.
B) MY CLASSES OF THE WEEK
DAY 19 (1/1/2018)
Standard:IX H
Period: 2
ആദ്യം തന്നെ കുട്ടികൾക്ക് പുതുവത്സരാശംസകൾ നേർന്നു .അപ്പോഴേക്കും റേച്ചൽ ടീച്ചർ ക്ലാസിലെത്തി കുട്ടികൾക്ക് physics പരീക്ഷ പേപ്പർ നൽകുകയും സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്തു.
DAY 20 (3/1/2018)
PERIOD :4
ഇന്ന് ക്രിസ്മസ് പരീക്ഷയുടെ chemistry paper പേപ്പർ കുട്ടികൾക്ക് നൽകി. ചോദ്യ പേപ്പർ ചർച്ച ചെയ്തു, സംശയങ്ങൾ ദൂരീകരിച്ചു .
ഇന്ന് ക്രിസ്മസ് പരീക്ഷയുടെ chemistry paper പേപ്പർ കുട്ടികൾക്ക് നൽകി. ചോദ്യ പേപ്പർ ചർച്ച ചെയ്തു, സംശയങ്ങൾ ദൂരീകരിച്ചു .
DAY 21 (4/1/2018)
- LESSON PLAN :24
SUBJECT : CHEMISTRY
UNIT: അലോഹ സംയുക്തങ്ങൾ
TOPIC : സൽഫ്യൂറിക് ആസിഡ് -വ്യാവസായിക നിർമാണം
PERIOD :3
സൽഫ്യൂരിക് ആസിഡിനെ പറ്റിയുള്ള മുന്നറിവ് പരിശോധിച്ചുകൊണ്ട് ക്ലാസ് ആരംഭിച്ചു.ഒരു ചാർട്ടിലൂടെ സൽഫ്യൂരിക് ആസിഡിന്റെ ഉപയോഗങ്ങൾ പരിചയപ്പെടുത്തി.സൽഫ്യൂരിക് ആസിഡിന്റെ വ്യാവസായിക നിർമ്മാണം വിശദീകരിച്ചു. INTERACTIVE CHART ഉപയോഗിച്ച് FLOW CHART നിർമിച്ചു.
സൽഫ്യൂരിക് ആസിഡിനെ പറ്റിയുള്ള മുന്നറിവ് പരിശോധിച്ചുകൊണ്ട് ക്ലാസ് ആരംഭിച്ചു.ഒരു ചാർട്ടിലൂടെ സൽഫ്യൂരിക് ആസിഡിന്റെ ഉപയോഗങ്ങൾ പരിചയപ്പെടുത്തി.സൽഫ്യൂരിക് ആസിഡിന്റെ വ്യാവസായിക നിർമ്മാണം വിശദീകരിച്ചു. INTERACTIVE CHART ഉപയോഗിച്ച് FLOW CHART നിർമിച്ചു.
- LESSON PLAN :25
SUBJECT : CHEMISTRY
UNIT: അലോഹ സംയുക്തങ്ങൾ
TOPIC : സൽഫ്യൂറിക് ആസിഡ് -ഗുണങ്ങൾ
PERIOD : 4
സൽഫ്യൂരിക് ആസിഡിനെ പറ്റിയുള്ള മുന്നറിവ് പരിശോധിച്ചുകൊണ്ട് ക്ലാസ് ആരംഭിച്ചു.ആസിഡിന്റെ ഭൗതിക ഗുണങ്ങളും രാസഗുണങ്ങളും വ്യക്തമാക്കി. ആസിഡും ജലവും ആയുള്ള പ്രവർത്തനം ക്ലാസ്സിൽ കാണിച്ചു.പഞ്ചസാരയും ആസിഡും തമ്മിൽ പ്രവർത്തിച്ചു കരിയുണ്ടാകുന്ന പ്രവർത്തനം ക്ലാസ്സിൽ കാണിച്ചു.സൽഫ്യൂറിക് ആസിഡ് ശോഷകരമായി ഉപയോഗിക്കുന്നു എന്ന് വിശദീകരിച്ചു.ആസിഡും ലവണങ്ങളുമായുള്ള പ്രവർത്തനം വ്യക്തമാക്കി.
സൽഫ്യൂരിക് ആസിഡിനെ പറ്റിയുള്ള മുന്നറിവ് പരിശോധിച്ചുകൊണ്ട് ക്ലാസ് ആരംഭിച്ചു.ആസിഡിന്റെ ഭൗതിക ഗുണങ്ങളും രാസഗുണങ്ങളും വ്യക്തമാക്കി. ആസിഡും ജലവും ആയുള്ള പ്രവർത്തനം ക്ലാസ്സിൽ കാണിച്ചു.പഞ്ചസാരയും ആസിഡും തമ്മിൽ പ്രവർത്തിച്ചു കരിയുണ്ടാകുന്ന പ്രവർത്തനം ക്ലാസ്സിൽ കാണിച്ചു.സൽഫ്യൂറിക് ആസിഡ് ശോഷകരമായി ഉപയോഗിക്കുന്നു എന്ന് വിശദീകരിച്ചു.ആസിഡും ലവണങ്ങളുമായുള്ള പ്രവർത്തനം വ്യക്തമാക്കി.
- LESSON PLAN :26
SUBJECT : CHEMISTRY
UNIT: അലോഹ സംയുക്തങ്ങൾ
TOPIC : സൾഫേറ്റ് ലവണങ്ങളെ തിരിച്ചറിയുന്ന വിധം
PERIOD : 5
കഴിഞ്ഞ ക്ലാസ്സിലെ പാഠഭാഗങ്ങളിൽ നിന്നും ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് ക്ലാസ് ആരംഭിച്ചു.സൽഫ്യൂറിക് ആസിഡിന്റെ രാസഗുണങ്ങൾ തന്നെയാണ് ഈ ക്ലാസ്സിലും പഠിപ്പിച്ചത്.സൽഫ്യൂറിക് ആസിഡ് ലോഹങ്ങളുമായും അലോഹങ്ങളുമായും പ്രവർത്തിച്ചു അവയെ ഓക്സീകരിക്കുന്നു എന്ന ആശയം രൂപീകരിച്ചു.സൽഫ്യൂറിക് ആസിഡിന്റെ ലവണങ്ങളാണ് സൾഫേറ്റ് ലവണങ്ങൾ എന്ന് വിശദീകരിച്ചു.അവയെ തിരിച്ചറിയുന്ന വിധം പരീക്ഷണങ്ങളിലൂടെ
വ്യക്തമാക്കി.
കഴിഞ്ഞ ക്ലാസ്സിലെ പാഠഭാഗങ്ങളിൽ നിന്നും ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് ക്ലാസ് ആരംഭിച്ചു.സൽഫ്യൂറിക് ആസിഡിന്റെ രാസഗുണങ്ങൾ തന്നെയാണ് ഈ ക്ലാസ്സിലും പഠിപ്പിച്ചത്.സൽഫ്യൂറിക് ആസിഡ് ലോഹങ്ങളുമായും അലോഹങ്ങളുമായും പ്രവർത്തിച്ചു അവയെ ഓക്സീകരിക്കുന്നു എന്ന ആശയം രൂപീകരിച്ചു.സൽഫ്യൂറിക് ആസിഡിന്റെ ലവണങ്ങളാണ് സൾഫേറ്റ് ലവണങ്ങൾ എന്ന് വിശദീകരിച്ചു.അവയെ തിരിച്ചറിയുന്ന വിധം പരീക്ഷണങ്ങളിലൂടെ
വ്യക്തമാക്കി.
DAY 22 (5/1/2018)
- LESSON PLAN :27
SUBJECT : CHEMISTRY
UNIT: അലോഹ സംയുക്തങ്ങൾ
TOPIC : ഹൈഡ്രജൻ ക്ലോറൈഡ്
PERIOD : 6
മുൻക്ലാസുകളിൽ പഠിച്ച അലോഹസംയുക്തങ്ങളെ പറ്റിയുള്ള അറിവ് പരിശോധിക്കുന്നതിനായി ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് പാഠഭാഗം ആരംഭിച്ചു. ഹൈഡ്രജൻ ക്ലോറൈഡും ഹൈഡ്രോക്ലോറിക് ആസിഡും തമ്മിൽ താരതമ്യപ്പെടുത്തി. പരീക്ഷണശാലയിൽ HCl നിർമിക്കുന്ന വിധവും HCl നെ തിരിച്ചറിയാനുള്ള പ്രവർത്തനങ്ങളും വീഡിയോ കാണിച്ചു വിശദീകരിച്ചു. ജലത്തിലെ ലേയത്വം തെളിയിക്കുന്നതിനുള്ള ജലധാര പരീക്ഷണം വിശദീകരിച്ചു. ക്ലോറൈഡ് ലവണങ്ങളെ തിരിക്കറിയുന്ന വിധം പ്രവർത്തനത്തിലൂടെ കാണിച്ചു.
മുൻക്ലാസുകളിൽ പഠിച്ച അലോഹസംയുക്തങ്ങളെ പറ്റിയുള്ള അറിവ് പരിശോധിക്കുന്നതിനായി ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് പാഠഭാഗം ആരംഭിച്ചു. ഹൈഡ്രജൻ ക്ലോറൈഡും ഹൈഡ്രോക്ലോറിക് ആസിഡും തമ്മിൽ താരതമ്യപ്പെടുത്തി. പരീക്ഷണശാലയിൽ HCl നിർമിക്കുന്ന വിധവും HCl നെ തിരിച്ചറിയാനുള്ള പ്രവർത്തനങ്ങളും വീഡിയോ കാണിച്ചു വിശദീകരിച്ചു. ജലത്തിലെ ലേയത്വം തെളിയിക്കുന്നതിനുള്ള ജലധാര പരീക്ഷണം വിശദീകരിച്ചു. ക്ലോറൈഡ് ലവണങ്ങളെ തിരിക്കറിയുന്ന വിധം പ്രവർത്തനത്തിലൂടെ കാണിച്ചു.
DAY 23 (6/1/2018)
JANUARY 2 നു മന്നം ജയന്തി ആയിരുന്നതിനാൽ പൊതു അവധി ആയിരുന്നു. അതിനു പകരം ജനുവരി 6 നു സ്കൂളിൽ ചൊവ്വാഴ്ചത്തെ TIME TABLE അനുസരിച്ചു ഉച്ച വരെ ക്ലാസ് ഉണ്ടായിരുന്നു. എനിക്ക് ഉച്ച കഴിഞ്ഞുള്ള പീരീഡ് ആയിരുന്നതിനാൽ ക്ലാസ് നഷ്ടപെട്ടു.
Saturday, 9 December 2017
WEEKLY REFLECTION-4
WEEKLY REFLECTION-4
(5/12/2017 -8/12/2017)
General activities of the school
രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ നാലാമത്തെ ആഴ്ചയായിരുന്നു ഇത്. അടുത്തയാഴ്ച ക്രിസ്തുമസ് പരീക്ഷയായതിനാൽ ഇനി ജനുവരിയിൽ മാത്രമേ അധ്യാപക പരിശീലനം ഉണ്ടായിരിക്കുകയുള്ളൂ.
*School assembly
5/12/2017 ചൊവ്വാഴ്ച രാവിലെ സ്കൂളിൽ അസംബ്ലി ഉണ്ടായിരുന്നു. കോഴിക്കോട് വച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത വിജയികളായ വിദ്യാർഥിനികളെ അഭിനന്ദിക്കുക എന്നതായിരുന്നു അസംബ്ലിയുടെ ഉദ്ദേശം.
*കൊല്ലം റവന്യൂ ജില്ല കലോത്സവം
കൊല്ലം റവന്യൂ ജില്ലാ കലോത്സവത്തിന് കൊല്ലത്ത് തുടക്കം കുറിച്ചു. നാലുദിവസങ്ങളിലായി 13 വേദികളിലായിട്ടാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. നമ്മുടെ സ്കൂളിൽ നിന്നും വിവിധ വിഭാഗങ്ങളിലായി ധാരാളം വിദ്യാർത്ഥിനികൾ കലോത്സവത്തിൽ പങ്കെടുത്തു.
*മെഡിക്കൽ ക്യാമ്പ്
DDRC പത്തനംതിട്ട മേഖലയുടെ ആഭിമുഖ്യത്തിൽ നമ്മുടെ സ്കൂളിൽ വച്ച് 6 /12/ 2017 ൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. രക്ത പരിശോധനയും തൈറോയ്ഡ് പരിശോധനയും ആയിരുന്നു നടത്തിയത്. സ്കൂളിൽ നിന്നും നിരവധി വിദ്യാർത്ഥികളും അധ്യാപകരും അധ്യാപക വിദ്യാർത്ഥികളും മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു.
My classes
DAY 13 (5/12/2017)
LESSON PLAN:20
Standard: 9H
Subject: Physics Unit:
ധാരാവൈദ്യുതി
Topic: ഓം നിയമം ( cont:)
Period:5
കഴിഞ്ഞ ക്ലാസ്സിൽ ഓം നിയമം complete ചെയ്യാൻ സാധിക്കാത്തതിനാൽ ഈ പീരിയഡും അത് തുടർന്നു... കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്തി കുട്ടികളെക്കൊണ്ട് പ്രശ്ന നിർദ്ധാരണം ചെയ്യിപ്പിച്ചു.
DAY 14(6/12/2017)
LESSON PLAN:22
Standard: 9H
Subject: Chemistry
Unit:അലോഹസംയുക്തങ്ങൾ
Topic: അമോണിയ
Period:4
NH4Cl & Ca(OH)2 ഉം ഉപയോഗിച്ച് അമോണിയ നിർമ്മിച്ചു. അതിന്റെ ഗന്ധവും നിറവും കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുത്തു. ലബോറട്ടറിയിൽ എപ്രകാരം അമോണിയ നിർമിക്കുന്നു എന്ന് ഇന്ററാക്ടീവ് ചാർ്ട്ടിലൂടെ വ്യക്തമാക്കി.
DAY 15 (7/12/2017)
LESSON PLAN:23
Standard: 9H
Subject: Chemistry
Unit:അലോഹസംയുക്തങ്ങൾ
Topic: അമോണിയ - ഉപയോഗങ്ങൾ
Period:4
അമോണിയയുടെ വ്യാവസായിക നിർമ്മാണം(ഹേബർ പ്രക്രിയ), അമോണിയം ലവണങ്ങൾ തിരിച്ചറിയുന്ന വിധം, അമോണിയയുടെ ഉപയോഗങ്ങൾ എന്നിവ വിവിധ പ്രവർത്തനങ്ങളിലൂടെ വ്യക്തമാക്കി
DAY 16 (8/12/2017)
standard; IX H
subject : Chemistry
Period :5
ACHIEVEMENT TEST ന്റെ ചോദ്യങ്ങൾ കുട്ടികളുമായി ചർച്ച ചെയ്തു.ഉത്തരപേപ്പറുകൾ നൽകി. സംശയമുള്ള പാഠഭാഗങ്ങൾ ചർച്ച ചെയ്തു.
Other activities
*Achievement test
വ്യാഴാഴ്ച മൂന്നാം പിരിയഡ് achievement test നടത്തി. ആസിഡുകൾ, ആൽക്കലികൾ, ലവണങ്ങൾ (chemistry) ആയിരുന്നു exam.Teena &Nithya teachers സഹായത്തിനുണ്ടായിരുന്നു.
*my Innovative work 1
ആസിഡുകൾ,ആൽക്കലികൾ,ലവണങ്ങൾ എന്ന പാഠത്തിലെ ഓർഗാനിക് ആസിഡുകൾ എന്ന ,topic ആണ് innovative work ന് വേണ്ടി തെരഞ്ഞെടുത്തത്. വിവിധ പ്രകൃതിദത്ത പദാർത്ഥങ്ങളിലെ ഓർഗാനിക് ആസിഡുകൾ കുട്ടികളെ പരിചയപ്പെടുത്തി. അവരിൽ നിന്നും ഫീഡ്ബാക്ക് വാങ്ങി.
Standard: 9H
*Innovative work 2 (a)
Standard: 9H
Subject: Chemistry
Unit:അലോഹസംയുക്തങ്ങൾ
Topic: അമോണിയ
Period:4
ലബോറട്ടറിയിൽ എപ്രകാരം അമോണിയ നിർമിക്കുന്നു എന്ന് ഇന്ററാക്ടീവ് ചാർ്ട്ടിലൂടെ വ്യക്തമാക്കി.ശേഷം കുട്ടികൾക്ക് അവ arrange ചെയ്യാൻ അവസരം നൽകി.
*Conscientisation (8/12/2017)
Social media abuse എന്ന topic ne ആസ്പദമാക്കി ഒമ്പതാം ക്ലാസ്സിൽ conscientisation program നടത്തി. Deena, Teena & shibi teachers അടങ്ങിയ ഗ്രൂപ്പാണ് പ്രോഗ്രാം നടത്തിയത്. വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിരുന്നു. കുട്ടികളുടെ participation ഉണ്ടായിരുന്നു. അവരിൽ നിന്നു feedback എഴുതിവാങ്ങി.
Friday, 1 December 2017
WEEKLY REFLECTIONS -3
WEEKLY REFLECTIONS -3
27/11/2017-30/11/2017
1.GENERAL EVENTS OF THE SCHOOL
പ്രത്യേകിച്ച് പൊതുപരിപാടികളൊന്നും തന്നെ ഈ ആഴ്ച ഉണ്ടായിരുന്നില്ല.
- 27/11/2017 ൽ ഉപജില്ലാ കലോത്സവം ആരംഭിച്ചു .പുനലൂരിൽ വച്ച് നടക്കുന്ന ഉപജില്ലാ കലോത്സവത്തിൽ നമ്മുടെ സ്കൂളിൽ നിന്നും അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥിനികൾ പങ്കെടുത്തു.യൂ.പി വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലും നിരവധി സമ്മാനങ്ങളും വിദ്യാര്ത്ഥിനികൾ നേടി.
- 30 /11 /2017 ൽ മൂന്നാംപിരിയഡ് സ്റ്റാഫ് മീറ്റിംഗ് ഉണ്ടായിരുന്നു .
- മൗണ്ട് താബോർ ദയറായിൽ പെരുന്നാൾ നടക്കുന്നതിനാൽ 4 /12 /2017 ൽ സ്കൂളിൽ ക്ലാസ് ഉണ്ടായിരിക്കില്ലെന്നു അറിയിച്ചു.
2.MY CLASSES OF THE WEEK
DAY 9 (27/11/2017)
- Lesson plan : 15
standard : 9 HSubject: Chemistry
unit: ആസിഡുകൾ,ആൽക്കലികൾ,ലവണങ്ങൾ
Topic :ലവണത്തിൽ നിന്നും ആസിഡും ആൽക്കലിയും
Period : 2
നിർവീരീകരണ പ്രവർത്തനത്തിലൂടെ ക്ലാസ് ആരംഭിച്ചു. ലവണത്തിൽ നിന്നും എങ്ങനെ അതുണ്ടാക്കാൻ കാരണമായ ആസിഡും ആൽക്കലിയും എങ്ങനെ തിരിച്ചറിയാം എന്ന് ചർച്ച ചെയ്തു. നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന നിരവധി ലവണങ്ങളുടെ പേര് ,രാസനാമം ,രാസസൂത്രം , ഉപയോഗം എന്നിവ മനസിലാക്കി.
DAY 10 (28/11/2017)
- Lesson plan : 16
Standard : 9 HSubject: Physics
Unit: ധാരാവൈദ്യുതി
Topic : ധാരാവൈദ്യുതി- ആമുഖം
Period : 5
⋆ഒരു ചാലകത്തിൽ കൂടിയുള്ള വൈദ്യുതിയുടെ ഒഴുക്കിനെയാണ് ധാരാവൈദ്യുതി എന്ന് പറയുന്നത് ,⋆വൈദ്യുത ചാർജിനെ യൂണിറ്റാണ് കൂളോം,⋆ചാർജുകളുടെ ചലനമാണുവൈദ്യുത പ്രവാഹം സൃഷ്ടിക്കുന്നത്,⋆ഊർജ്ജനിലയിലുള്ള വ്യത്യാസമാണ് പ്രവാഹങ്ങൾക്കു കാരണം എന്നീ ആശയങ്ങൾ രൂപീകരിച്ചു. ഇലെക്ട്രോസ്കോപ്പിന്റെ still model ,ചിത്രങ്ങൾ, കൂടാതെ സെൽ, ബൾബ് , സ്വിച്ച് എന്നിവ ഉപയോഗിച്ചുള്ള circuit എന്നിവ ഉപയോഗിച്ചു.
Standard : 9 H
Subject: Physics
Unit: പ്രകാശത്തിന്റെ അപവർത്തനം
Topic : EYE DONATION (ATTITUDE DEVELOPMENT APPROACH)
Period : 5
- LESSON PLAN 21
Standard : 9 H
Subject: Physics
Unit: പ്രകാശത്തിന്റെ അപവർത്തനം
Topic : EYE DONATION (ATTITUDE DEVELOPMENT APPROACH)
Period : 5
DAY 11 (29/11/2017)
- Lesson plan :17
Standard : 9 HSubject: Physics
Unit: ധാരാവൈദ്യുതി
Topic : പൊട്ടൻഷ്യൽ വ്യത്യാസം
Period : 4
⋆ഒരു ചാലകത്തിന്റെ രണ്ടു ബിന്ദുക്കക്കിടയിൽ വൈദ്യുത പ്രവാഹം ഉണ്ടാകണമെങ്കിൽ ആ ബിന്ദുക്കൾ തമ്മിൽ ഇലക്ട്രിക് പൊട്ടെൻഷ്യലിൽ വ്യത്യാസം ഉണ്ടായിരിക്കണം ⋆പൊട്ടൻഷ്യൽ വ്യത്യാസത്തിന്റെ യൂണിറ്റ് വോൾട് (V )ആണ്⋆. ഒരു ചാലകത്തിന്റെ അഗ്രങ്ങൾക്കിടയിൽ പൊട്ടൻഷ്യൽ വ്യത്യാസം നിലനിർത്താനുള്ള കഴിവാണ് വൈദ്യുതചാലക ബലം⋆ പൊട്ടൻഷ്യൽ വ്യത്യാസം നിലനിർത്തുന്ന ബാഹ്യ സ്രോതസ്സുകളെ emf ന്റെ സ്രോതസ്സുകൾ എന്ന് പറയുന്നു എന്നീ ആശയങ്ങൾ വിവിധ പ്രവർത്തനങ്ങളിലൂടെ രൂപീകരിച്ചു.
Standard : 9 H
Subject: Physics
- Lesson plan : 18
Standard : 9 HSubject: Physics
Unit: ധാരാവൈദ്യുതി
Topic : സെല്ലുകളുടെ സംയോജനം
Period : 7
⋆Volt meter ,⋆സെർക്യൂട്ടിൽ വോൾട് മീറ്റർ എങ്ങനെ ഘടിപ്പിക്കും, ⋆സെല്ലുകളുടെ സംയോജനം(Series connection ¶llel connection) തുടങ്ങിയവ വിവിധ പ്രവർത്തനങ്ങളിലൂടെ രൂപീകരിച്ചു. chart ,circuit എന്നിവ ഉപയോഗിച്ചു.
Topic : സെല്ലുകളുടെ സംയോജനം
Period : 7
⋆Volt meter ,⋆സെർക്യൂട്ടിൽ വോൾട് മീറ്റർ എങ്ങനെ ഘടിപ്പിക്കും, ⋆സെല്ലുകളുടെ സംയോജനം(Series connection ¶llel connection) തുടങ്ങിയവ വിവിധ പ്രവർത്തനങ്ങളിലൂടെ രൂപീകരിച്ചു. chart ,circuit എന്നിവ ഉപയോഗിച്ചു.
DAY 12 (30/11/2017)
- Lesson plan : 19
Standard : 9 H
Subject: Physics
Unit: ധാരാവൈദ്യുതി
Topic :വൈദ്യുതപ്രവാഹം
Period : 3
⋆വൈദ്യുത ചാർജുകളുടെ ഒഴുക്കാണ് വൈദ്യുത പ്രവാഹം ⋆ഒരു സെക്കൻഡിൽ ഒരു ചാലകത്തിൽ കൂടി ഒഴുകുന്ന വൈദ്യുത ചാർജിന്റെ അളവാണ് കറണ്ട്⋆കറണ്ടിന്റെ യുണിറ്റ് ആമ്പയർ ആണ് ⋆ഇലക്ട്രിക് കറണ്ട് അളക്കുന്നതിനുള്ള ഉപകരണമാണ് അമീറ്റർ തുടങ്ങിയ ആശയങ്ങൾ രൂപീകരിച്ചു . .
Standard : 9 H
Subject: Physics
- Lesson plan : 20
Standard : 9 HSubject: Physics
Unit: ധാരാവൈദ്യുതി
Topic : ഓം നിയമം
Period : 4
Topic : ഓം നിയമം
Period : 4
*താപനില സ്‌ഥിരമായിരുന്നാൽ ഒരു ചാലകത്തിൽ കൂടിയുള്ള കറണ്ട് അതിന്റെ രണ്ടഗ്രങ്ങൾക്കിടയിലുള്ള പൊട്ടൻഷ്യൽ വ്യത്യാസത്തിന് നേർ അനുപാതത്തിൽ ആയിരിക്കും -ഓം നിയമം *ഒരു നിശ്ചിത പ്രതിരോധം ഒരു സെർകിട്ടിൽ ഉൾപെടുത്താൻ ഉപയോഗിക്കുന്ന ചാലകങ്ങളെ പ്രതിരോധകം എന്ന് പറയുന്നു തുടങ്ങിയ ആശയങ്ങൾ രൂപീകരിച്ചു.circuit ,video,&chart ഉപയോഗിച്ചു .
Tuesday, 28 November 2017
WEEKLY REFLECTIONS - 2
WEEKLY REFLECTIONS
(20/11/2017-24/11/2017)
1.GENERAL EVENTS OF THE SCHOOL
20/11/2017,തിങ്കളാഴ്ച മുതൽ 24/11/2017 വെള്ളിയാഴ്ച വരെ നിരവധി പ്രോഗ്രാമുകൾ സ്കൂളിൽ നടന്നു.
Standard : 9 H
Subject: Chemistry
Unit: ആസിഡുകൾ,ആൽക്കലികൾ,ലവണങ്ങൾ
Topic : ആസിഡുകളുടെ പൊതുഘടകം
Period : 4
Standard : 9 H
Subject: Chemistry
Unit: ആസിഡുകൾ,ആൽക്കലികൾ,ലവണങ്ങൾ
Topic : pH മൂല്യം
Period : 3
Standard : 9 H
Subject: Chemistry
- 22/11/2017 യിൽ അസംബ്ലി ഉണ്ടായിരുന്നു .ഈശ്വര പ്രാർത്ഥനയോടു കൂടി അസംബ്ലി ആരംഭിച്ചു. ഏഴാം ക്‌ളാസ്സിലെ കെസിയ മറിയം ജോൺ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെപ്പറ്റി സന്ദേശം നൽകി. അതിനു ശേഷം ജില്ലാതല ശാസ്‌ത്രമേളയിലെ വിജയികളെ പരിചയപ്പെടുത്തി. 23/11/2017 മുതൽ കോഴിക്കോട് ആരംഭിക്കുന്ന സംസ്ഥാന തല ശാസ്ത്രമേളയിൽ പങ്കെടുക്കുന്ന നമ്മുടെ സ്കൂൾ വിദ്യാർഥിനികൾക്ക് പ്രാർത്ഥനകളും ആശംസകളും നേർന്നു.സ്റ്റാഫ് സെക്രട്ടറി യോഹന്നാൻ സർ ഇവരെ അനുമോദിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ കോശി തോമസ് സർ കുട്ടികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി."അറിവിന്റെ ലോകം " ക്വിസ് കോംപെറ്റീഷനിൽ വിജയികളായ കുട്ടികളെ അഭിനന്ദിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.IX Dയിലെ Anagha യാണ് ഒന്നാം സമ്മാനം കരസ്ഥമാക്കിയത് .Interschool basketball competition ഭാഗമായുള്ള കൂപ്പൺ വിതരണത്തിന് കുട്ടികളെല്ലാവരും പങ്കാളികളാകണമെന്നു ഹെഡ് മാസ്റ്റർ നിർദ്ദേശിച്ചു .
- 23/11/2017ൽ സംസ്ഥാനതല ശാസ്ത്രമേളയിൽ പങ്കെടുക്കൻ കുട്ടികൾ കോഴിക്കോട്ടേക്ക് പോയി.
- 24/11/2017ൽ വിദ്യാരംഗം കലാവേദിയുടെ ആഭിമുഖ്യത്തിൽ പത്തനാപുരം ൽ വച്ച് നടന്ന സെമിനാറിൽ സ്കൂളിൽ നിന്നും കുട്ടികൾ പങ്കെടുത്തു.
MY CLASSES OF THE WEEK
DAY 5 (20/11/2017)
Standard : 9 H
Subject: Chemistry
Unit: ആസിഡുകൾ,ആൽക്കലികൾ,ലവണങ്ങൾ
Topic : ആസിഡുകളുടെയും ആൽക്കലികളുടെയും പൊതുസ്വഭാവങ്ങൾ
Period : 2
വിവിധ ആസിഡുകളെയും ആൽക്കളികളെയും കുട്ടികൾക്ക് പരിചയപ്പെടുത്തി .അവയുടെ പൊതുസവിശേഷതകൾ വിവിധ പ്രവർത്തനങ്ങളിലൂടെ പരിചയപ്പെടുത്തി .Interactive chart ഉപയോഗിച്ച അവ പട്ടികപ്പെടുത്തി.Co-Operative learning model ഉപയോഗിച്ചാണ് ക്ലാസ് എടുത്തത്
- Lesson plan : 7
Standard : 9 HSubject: Chemistry
Unit: ആസിഡുകൾ,ആൽക്കലികൾ,ലവണങ്ങൾ
Topic : ആസിഡുകളുടെയും ആൽക്കലികളുടെയും പൊതുസ്വഭാവങ്ങൾ
Period : 2
വിവിധ ആസിഡുകളെയും ആൽക്കളികളെയും കുട്ടികൾക്ക് പരിചയപ്പെടുത്തി .അവയുടെ പൊതുസവിശേഷതകൾ വിവിധ പ്രവർത്തനങ്ങളിലൂടെ പരിചയപ്പെടുത്തി .Interactive chart ഉപയോഗിച്ച അവ പട്ടികപ്പെടുത്തി.Co-Operative learning model ഉപയോഗിച്ചാണ് ക്ലാസ് എടുത്തത്
- Lesson plan : 8
Standard : 9 HSubject: Chemistry
Unit: ആസിഡുകൾ,ആൽക്കലികൾ,ലവണങ്ങൾ
Topic : ആസിഡുകളുടെ പൊതുഘടകം
Period : 4
5E model ഉപയോഗിച്ചാണ് ക്ലാസ് എടുത്തത്.കുട്ടികൾക്കറിയാവുന്ന ആസിഡുകളുടെ പേര് എഴുതാൻ പറഞ്ഞുകൊണ്ട് ക്ലാസ് ആരംഭിച്ചു.വിവിധ പ്രവർത്തനങ്ങളിലൂടെ ആസിഡുകളുടെ പൊതുഘടകം Hydrogen ion(H+) ആണെന്ന ആശയം കുട്ടികളിലേക്കെത്തിക്കുന്നു.
Standard : 9 H
Subject: Chemistry
Unit:ആസിഡുകൾ,ആൽക്കലികൾ,ലവണങ്ങൾ
Topic : ആൽക്കലികളിലെ പൊതുഘടകം
Period : 7
- Lesson plan : 9
Standard : 9 HSubject: Chemistry
Unit:ആസിഡുകൾ,ആൽക്കലികൾ,ലവണങ്ങൾ
Topic : ആൽക്കലികളിലെ പൊതുഘടകം
Period : 7
Concept attainment model ഉപയോഗിച്ചാണ് ക്ലാസ് എടുത്തത് ആൽക്കലികളിലെ പൊതുഘടകം Hydroxide ion (OH-) ആണെന്ന് ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കി.
DAY 6 (22/11/2017)
Standard : 9 H
Subject: Chemistry
- Lesson plan : 10
Standard : 9 H
Subject: Chemistry
Unit: ആസിഡുകൾ,ആൽക്കലികൾ,ലവണങ്ങൾ
Topic : നിർവീരീകരണ പ്രവർത്തനങ്ങൾ
Period : 4
Topic : നിർവീരീകരണ പ്രവർത്തനങ്ങൾ
Period : 4
Dil.HCl ഉം NaOH ഉം ഉപയോഗിച്ച് നിർവീരീകരണ പ്രവർത്തനം (Neuralisation reaction)എന്താണെന്നു കുട്ടികൾക്ക് കാണിച്ചു കൊടുത്തു. ഈ പ്രവർത്തനത്തിൽ ആസിഡിന്റെയും ആൽക്കലിയുടെയും ഗാഢത ഒരു പ്രധാന ഘടകമാണെന്നും കൂട്ടിച്ചേർത്തു.
DAY 7 (23/11/2017)
- Lesson plan : 11
Standard : 9 H
Subject: Chemistry
Unit: ആസിഡുകൾ,ആൽക്കലികൾ,ലവണങ്ങൾ
Topic : pH മൂല്യം
Period : 3
ആസിഡുകളെയും ആൽക്കലികളെയും തിരിച്ചറിയാനുപയോഗിക്കുന്ന ഒരു മാർഗമാണ് pH മൂല്യം എന്ന് pH സ്കെയിലിന്റെ ചിത്രം കാണിച്ച വിശദീകരിക്കുന്നു
Standard : 9 H
Subject:Chemistry
Unit: ആസിഡുകൾ,ആൽക്കലികൾ,ലവണങ്ങൾ
Topic : pH കളർ ചാർട്ട്
Period : 4
- Lesson plan : 12
Standard : 9 HSubject:Chemistry
Unit: ആസിഡുകൾ,ആൽക്കലികൾ,ലവണങ്ങൾ
Topic : pH കളർ ചാർട്ട്
Period : 4
ആസിഡുകളെയും ആൽക്കലികളെയും തിരിച്ചറിയാനുപയോഗിക്കുന്ന ഒരു മാർഗമാണ് pH കളർ ചാർട്ട് എന്ന് വിശദീകരിക്കുന്നു.pH meter എന്താണെന്നു വ്യക്തമാക്കുന്നു.pH മീറ്ററിന്റെ ചിത്രം കാണിക്കുന്നു. ഒരു പദാർത്ഥം ആസിഡാണോ ആൽക്കളിയാണോ എന്നറിയാൻ ഉപയോഗിക്കുന്ന മാർഗങ്ങളാണ് pH സ്കെയിൽ ,pH കളർ ചാർട്ട് pH meter, എന്ന് ക്രോഡീകരിക്കുന്നു.
- Lesson plan : 13
Standard : 9 HSubject: Chemistry
Unit: ആസിഡുകൾ,ആൽക്കലികൾ,ലവണങ്ങൾ
Topic : ലവണങ്ങൾ
Period : 6
Topic : ലവണങ്ങൾ
Period : 6
ആസിഡിന്റെയും ആൽക്കലികളുടെയും പൊതുഘടകങ്ങൾ ചേർന്നുണ്ടാകുന്ന ഉത്പന്നം ജലമാണ്,ആസിഡും ആൽക്കലിയും പൂണ്ണമായും പ്രവർത്തിച്ചു ലവണവും ജലവും ഉണ്ടാകുന്ന പ്രവർത്തനമാണ് നിർവീരീകരണ പ്രവർത്തനം, ലവണങ്ങൾ ഉരുകുകയോ ജലത്തിൽ ലയിക്കുകയോ ചെയ്യുമ്പോൾ പോസിറ്റീവും (കാറ്റയോൺ) നെഗറ്റീവും (ആനയോൺ) ചാർജുള്ള അയോണുകളായി മാറുന്നു,തുടങ്ങിയ ആശയങ്ങൾ രൂപീകരിച്ചു
DAY 8(24/11/2017)
Standard : 9 H
- Lesson plan : 14
Standard : 9 H
Subject: Chemistry
Unit: ആസിഡുകൾ,ആൽക്കലികൾ,ലവണങ്ങൾ
Topic : ലവണങ്ങളുടെ രാസസൂത്രം രൂപീകരിക്കുന്ന വിധം
Period : 6
Topic : ലവണങ്ങളുടെ രാസസൂത്രം രൂപീകരിക്കുന്ന വിധം
Period : 6
കാറ്റയോൺ ഉം ആനയോൺ ഉം ഉപയോഗിച്ച് ലവണത്തിന്റെ രാസസൂത്രം രൂപീകരിക്കുന്ന വിധം ഉദാഹരണ സഹിതം കുട്ടികൾക്ക് മനസിലാക്കിക്കൊടുത്തു.chart ഉപയോഗിച്ചു
OTHER ACTIVITIES
- DIAGNOSTIC TEST (24/11/2017)
Standard : 9 H
Subject: Physics
Unit: പ്രകാശത്തിന്റെ അപവർത്തനം
Topic : കണ്ണും കാഴ്ചയും
Period : 6
Subject: Physics
Unit: പ്രകാശത്തിന്റെ അപവർത്തനം
Topic : കണ്ണും കാഴ്ചയും
Period : 6
Subscribe to:
Posts (Atom)





























