WELCOME TO COOL DECEMBER

Friday 12 January 2018

WEELYREFLECTIONS -6

WEEKLY REFLECTIONS -6

(8/1/2018 -12/1/2018)

A)GENERAL ACTIVITIES OF THE SCHOOL

ഇത് അദ്ധ്യാപകപരിശീലനത്തിന്റെ അവസാനത്തെ ആഴ്ച്ചയായിരുന്നു
  • സംസ്ഥാന സ്കൂൾ കലോത്സവം                                                                                            10/1/2018 ൽ സംസ്ഥാന സ്കൂൾ കലോത്സവം അവസാനിച്ചു.  സ്കൂൾ കലോത്സവത്തിൽ കോഴിക്കോട് ജില്ല കിരീടം നേടി. 895 പോയിന്റോടെയാണ് നേട്ടം.  രണ്ടു പോയിന്റിന്റെ മാത്രം വ്യത്യാസത്തിൽ  പാലക്കാട് ജില്ല രണ്ടാമതെത്തി. മലപ്പുറമാണ് മൂന്നാമത്. അടുത്ത കലോത്സവം ആലപ്പുഴയിൽ നടക്കും എന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. നമ്മുടെ സ്കൂളിൽ നിന്ന് കലോത്സവത്തിൽ പങ്കെടുത്ത കുട്ടികൾക്ക് ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കാൻ കഴിഞ്ഞു. കൊല്ലം ജില്ല 795 point നേടി.
  • PTA MEETING (10/1/2018)                                                                                                                                  10/1/2018 ,WEDNESSDAY ഉച്ചകഴിഞ്ഞു CLASS PTA നടത്തി. സെക്കന്റ് ടെർമിനൽ എക്സാമിനേഷന് കുട്ടികൾക്ക് ലഭിച്ച മാർക്കിനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു മീറ്റിങ്ങ്. രക്ഷിതാക്കളുടെ സജീവസാന്നിധ്യം മീറ്റിംഗിൽ ഉണ്ടായിരുന്നു..ഉച്ച കഴിഞ്ഞു 3 മണിക്കു ശേഷമായിരുന്നു meeting.
  • SENT OFF MEETING AT SCHOOL (12/1/2018)                                                                                          ഇന്ന് അദ്ധ്യാപക പരിശീലനത്തിന്റെ അവസാന ദിവസമായിരുന്നു ........ 2 ടീച്ചിങ് PHASE ലായി ഏകദേശം 70 ദിവസത്തെ പരിശീലനത്തിന് ശേഷം അദ്ധ്യാപക വിദ്യാർഥികൾ  MOUNT TABOR GIRLS HIGH SCHOOL ൽ നിന്നും  COLLEGE  ലേക്ക്  മടങ്ങി.ഒരുപാടു   നല്ല  അനുഭവങ്ങൾ നൽകിയ  കാലഘട്ടമായിരുന്നു ഈ ദിവസങ്ങൾ..........ഇന്ന് പീരിയഡുകൾ സ്കൂളിൽ SENTOFF MEETING arrange ചെയ്തിരുന്നു. അദ്ധ്യാപക വിദ്യാർഥികൾ തന്നെയാണ് PROGRAM CO CORDINATE  ചെയ്തത്.
PROGRAMMS
PRAYER SONG : ASHLY       
WELCOME : RESHMI 
                                           FELICITATION : SRI.KOSHY THOMAS , School headmaster
                                                                       SRI.YOHANNAN JOSEPH,Staff secretary
                                                                         SMT. SHANTHYG.P,Teacher representative
VOTE OF THANKS : LEKSHMI .R.V
       

B)MY CLASS OF THE WEEK

DAY 24 (8/1/2018)

  • LESSON PLAN-28
                          STANDARD : IX H
                          SUBJECT :CHEMISTRY
                          UNIT: അലോഹസംയുക്തങ്ങൾ: 
                          TOPIC :  നൈട്രിക്  ആസിഡ് 
                          PERIOD :2

പരീക്ഷണശാലയിൽ നൈട്രിക് ആസിഡ് നിർമിക്കുന്ന വിധം INTERACTIVE CHART  ഉപയോഗിച്ചു പഠിപ്പിച്ചു .ഓസ്‌വാൾഡ് പ്രക്രിയ പരിചയപ്പെടുത്തി .ലോഹങ്ങളുമായുള്ള പ്രവർത്തനം ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കി .ലവണ ലായനി  ,ഫെറസ് സൾഫേറ്റ് ,ഗാഢ SALPHURIC  ആസിഡ്,എന്നിവ ഉപയോഗിച്ച് നൈട്രേറ്റ് ലവണങ്ങൾ തിരിച്ചറിയുന്ന വിധം DEMONSTRATE  ചെയ്തു .നൈട്രിക് ആസിഡിന്റെ ഉപയോഗങ്ങൾ വിശദീകരിച്ചു

DAY 25 (9/1/2018)  

                          STANDARD : IX H
                          SUBJECT :CHEMISTRY
                          UNIT: അലോഹസംയുക്തങ്ങൾ: 
                          TOPIC :  REVISION
                          PERIOD :5
 അലോഹസംയുക്തങ്ങൾ എന്ന പാഠം പഠിച്ചുകൊണ്ടു വരാൻ കുട്ടികളോട് പറഞ്ഞിരുന്നു. അതിന്റെ റിവിഷൻ നടത്തി.കുട്ടികളുടെ സംശയങ്ങൾ പരിഹരിച്ചു. 
  DAY 26 (10/1/2018)                       

  •  LESSON PLAN -29

                          STANDARD : IX H
                          SUBJECT : PHYSICS
                          UNIT : ധാരാവൈദ്യുതി
                          TOPIC: പ്രതിരോധകങ്ങൾ
                          PERIOD :2
പ്രതിരോധകങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തി.
 കളർ കോഡ് ഉപയോഗിച്ചു പ്രതിരോധകങ്ങളുടെ മൂല്യം കണ്ടെത്തുന്ന വിധം വിശദീകരിച്ചു .വീഡിയോയുടെ സഹായത്താൽ പ്രതിരോധകങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങൾ വ്യക്തമാക്കി.

  •  LESSON PLAN -30

                         STANDARD : IX H
                         SUBJECT : PHYSICS
                         UNIT : ധാരാവൈദ്യുതി
                         TOPIC : റിയോസ്റ്റാറ്റ് 
                         PERIOD :4

റിയോസ്റ്റാറ്റിന്റെ തത്വം വിശദീകരിക്കുകയും റിയോസ്റ്റേറ് കുട്ടികളെ കാണിച്ചു പരിചയപ്പെടുത്തുകയും ചെയ്തു .റെസിസ്റ്റീവിറ്റിയുടെ നിർവചനം ,സമവാക്യം , യുണിറ്റ് എന്നിവ വിശദീകരിച്ചു . ചോദ്യങ്ങൾ നൽകി പ്രശ്നനിർധാരണം നടത്തി

DAY 27 (11/1/2017)

  • LESSON PLAN -31

                           STANDARD : IX H
                           SUBJECT : PHYSICS
                           UNIT : ധാരാവൈദ്യുതി
                           TOPIC : പ്രതിരോധകങ്ങൾ-ക്രമീകരണം 
                           PERIOD :3 
ഒരു സെർക്കീട്ടിൽ പ്രതിരോധകങ്ങൾ എപ്രകാരം ഘടിപ്പിച്ചാൽ  സഫലപ്രതിരോധം കൂട്ടാനും കുറയ്ക്കാനും സാധിക്കും എന്ന് വിശദീകരിച്ചു. റീഡിങ്ങുകൾ താരതമ്യം ചെയ്തു വോൾടേജ് ,കറന്റ് ,പ്രതിരോധം ഇവയിലുണ്ടാകുന്ന മാറ്റം വിശദീകരിച്ചു.  

  • LESSON PLAN -32

                            STANDARD : IX H
                            SUBJECT : PHYSICS
                            UNIT : ധാരാവൈദ്യുതി
                            TOPIC : ശ്രേണീരീതിയും സമാന്തരരീതിയും 
                            PERIOD : 4 
പ്രതിരോധകങ്ങൾ ശ്രേണീരീതിയിലും സമാന്തരരീതിയിലും ഘടിപ്പിക്കുമ്പോൾ ഉണ്ടാകുന്ന സഫലപ്രതിരോധത്തിലെ മാറ്റം സമവാക്യങ്ങളിലുടെ വിശദീകരിച്ചു. ഓരോ സന്ദർഭത്തിലും അവ കണ്ടെത്താനുള്ള പ്രശ്നം നിർധാരണം ചെയ്തു. pപ്രതിരോധകങ്ങൾ ശ്രേണീരീതിയിലും സമാന്തരരീതിയിലും ഘടിപ്പിക്കുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ പട്ടികയാക്കി.

DAY 28 (12/1/2018)

                            STANDARD : IX H
                            SUBJECT : PHYSICS
                            PERIOD : 6 
ഇന്ന് ആറാമത്തെ പീരീഡ് ധാരാവൈദ്യുതി എന്ന പാഠത്തിലെ സംശയങ്ങൾ ദൂരീകരിക്കുകയും വിലയിരുത്താം എന്ന ഭാഗത്തെ ചോദ്യങ്ങൾ ചെയ്യാൻ നിർദേശിക്കുകയും ചെയ്തു . ആവശ്യമായ സഹായങ്ങളും നൽകി.

അദ്ധ്യാപക പരിശീലനത്തിന്റെ അവസാനത്തെ ദിവസമായിരുന്നതിനാൽ കുട്ടികൾക്ക് മധുരം നൽകുകയും ആശംസകൾ നേരുകയും ചെയ്തു. കുട്ടികളിൽ നിന്ന് ഫീഡ്ബാക്ക് എഴുതിവാങ്ങി.

C) OTHER ACTIVITIES

My Innovative Work 2(b)

 jigsaw puzzle                                                                                        8/1/2018,MONDAY
                          STANDARD : IX H
                          SUBJECT :CHEMISTRY
                          UNIT: അലോഹസംയുക്തങ്ങൾ: 
                          TOPIC :  നൈട്രിക്  ആസിഡ് 
                          PERIOD :2
                                     പരീക്ഷണശാലയിൽ നൈട്രിക് ആസിഡ് നിർമിക്കുന്ന വിധം jigsaw puzzle  ഉപയോഗിച്ചു പഠിപ്പിച്ചു.ശേഷം കുട്ടികൾക്ക് അവ arrange ചെയ്യാൻ അവസരം നൽകി. ഈ method കുട്ടികൾക്ക്  എപ്രകാരം പ്രയോജനപ്പെട്ടു എന്നുള്ളത് ഫീഡ്ബാക്ക് ആയി എഴുതി വാങ്ങി .

                     
                     My Innovative Work  3

 resistors and colour code

                          STANDARD : IX H                                                         10/1/2018, WEDNESDAY
                          SUBJECT : PHYSICS
                          UNIT : ധാരാവൈദ്യുതി
                          TOPIC: പ്രതിരോധകങ്ങൾ
                          PERIOD :8
                                     പ്രതിരോധകങ്ങൾ എന്താണെന്നു വിശദീകരിച്ചു, റെസിസ്റ്റർ കുട്ടികൾക്ക്  പരിചയപ്പെടുത്തി,കളർ കോഡ് ഉപയോഗിച്ച് അവയുടെ മൂല്യം എപ്രകാരം കണ്ടെത്താമെന്നു കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. കളർ ഓർത്തു വയ്ക്കാനുള്ള എളുപ്പവഴിയും പറഞ്ഞു.വിവിധ മൂല്യങ്ങളുള്ള resistors കുട്ടികൾക്ക് നൽകി അവയുടെ മൂല്യം കണ്ടെത്താൻ നിർദ്ദേശിക്കുകയും സഹായിക്കുകയും ചെയ്തു.

8/1/2018,MONDAY
YOGA CLASS-1

STD ; IX H
SUBJECT: PHYSICAL EDUCATION
TOPIC:UTKATASANA/CHAIR POSE
PERIOD: 4

ഇന്ന് നാലാമത്തെ പീരീഡ് IX H ൽ PT പീരീഡ് ആയിരുന്നു. കുട്ടികളെ ഒരു യോഗാസന പഠിപ്പിച്ചു. ആദ്യം കുട്ടികൾക്ക് യോഗയെക്കുറിച്ചു ഒരു ആമുഖം നൽകി. അതിനു ശേഷം യോഗയുടെ ഗുണങ്ങളും പ്രത്യേകിച്ച് ഉത്കടസനയുടെbenefits  കുട്ടികൾക്ക് മനസിലാക്കി കൊടുത്തു. അതിനു ശേഷം കുട്ടികൾക്ക്  Waming up exercisesനൽകി. തുടർന്ന് ഓരോ സ്റ്റെപ്പുകളായി പറഞ്ഞുകൊടുത്തു . കുട്ടികൾ അതനുസരിച്ചു യോഗ ചെയ്‌തു. കുട്ടികൾ വളരെ താല്പര്യത്തോടെ യോഗ ക്ലാസിൽ പങ്കെടുത്തു.  രണ്ട് session ആയി ആണ് ക്ലാസ് നടത്തിയത്.Lead up activity യോടെ ക്ലാസ് അവസാനിച്ചു. 

9/1/2018, TUESDAY
YOGA CLASS -2


STD : IX  H 
SUBJECT: PHYSICAL EDUCATION
TOPIC: TRIKONASANA
PERIOD: 3

8/1/2018 ൽ IX H   ലെ  ഒരു  യോഗാസന പഠിപ്പിച്ചു.  ആദ്യം കുട്ടികൾക്ക് യോഗയെ കുറിച്ച് ഒരു ആമുഖം നൽകി. അതിനു ശേഷം   TRIKONASANA യുടെ benefitsഉം കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുത്തു. ഓരോ സ്റ്റെപ്പുകളായി ത്രികോണാസന പറഞ്ഞുകൊടുക്കുകയും, കുട്ടികൾ അതനുസരിച്ച് ചെയ്യുകയും ചെയ്തു. കുട്ടികൾ വളരെ താല്പര്യത്തോടെ യോഗ ക്ലാസിൽ പങ്കെടുക്കുകയും ചെയ്തു..രണ്ടു സെഷൻ ആയിട്ടാണ് ക്ലാസ് നടത്തിയത് .അവസാനം LEAD UP ACTIVITIES ഓടെ ക്ലാസ് അവസാനിച്ചു .

11/1/2018, THURSDAY

HEALTH EDUCATION CLASS
STD: IX H
SUBJECT: HEALTH EDUCATION
TOPIC: NUTRITIONAL DEFICIENCY DISEASES
PERIOD: 2

11/1/2018  ൽ രണ്ടാമത്തെ  പിരീയഡിൽ IX H യിലെ കുട്ടികൾക്ക് health education ന്റെ ഭാഗമായി ഒരു ക്ലാസെടുത്തു. 'Nutritional deficiency diseases' എന്നതായിരുന്നു വിഷയം. ആദ്യമായി   nutrients എന്താണെന്ന് കുട്ടികൾക്ക് പരിചയപ്പെടുത്തി. മനുഷ്യ ശരീരത്തിൽ അവയുടെ FUNCTIONS എന്തൊക്കെയാണെന്ന് ചാർട്ടിലൂടെ വ്യക്തമാക്കി.  അതിനുശേഷം nutrients, important sources, deficiency diseases എന്നിവയടങ്ങുന്ന ഒരു ചാർട്ട് കാണിച്ചു. കുറച്ചു ചർച്ചാ സൂചകങ്ങളും കുട്ടികൾക്ക് നൽകി. അതിലൂടെ nutritional deficiency diseases എന്താണെന്നും, ഏതൊക്കെയാണെന്നും കുട്ടികൾ മനസ്സിലാക്കി. തുടർന്ന് കുട്ടികളെ നാലു ഗ്രൂപ്പുകളായി തിരിച്ച ഓരോ ഗ്രൂപ്പിനും ഓരോ ഇൻഫർമേഷൻ ഷീറ്റ് നൽകി.കുട്ടികൾ അതിന്റെ അടിസ്ഥാനത്തിൽ ചർച്ചാ നടത്തുകയ്യും അവ മനസിലാക്കുകയും ഓരോ ഗ്രൂപ്പിൽ നിന്നും ഓരോരുത്തർ വീതം അതിന്റെ BRIEF SUMMARY അവതരിപ്പിക്കുകയും ചെയ്തു. കൂടാതെ ഇൻഫർമേഷൻ ഷീറ്റ് മറ്റു ഗ്രൂപ്പുകളിലേക്കും നൽകി. കൂടുതൽ nutritional deficiency diseases ഉം , അതിന്റെ symptoms ഉം കണ്ടുപിടിക്കാൻ കുട്ടികൾക്കൊരു extended activity കൂടി നൽകി ക്ലാസ് അവസാനിച്ചു...
DATA COLLECTION
11/1/2018 ൽ നാലാമത്തെ പിരീഡിൽ IX A യിലെ കുട്ടികൾക്ക് പ്രോജക്ടിന്റെ ഡേറ്റാ കളക്ഷന്റെ ഭാഗമായുള്ള tool നൽകി. 'Awareness of cyber crimes among secondary school students' എന്നതായിരുന്നു പ്രോജക്റ്റിന്റെ വിഷയം. Tool ൽ 25 ചോദ്യങ്ങളുണ്ടായിരുന്നു. കുട്ടികൾ വളരെ താല്പര്യത്തോടെ ചോദ്യങ്ങൾക്കുത്തരം നൽകി  . സംശയമുള്ള ചോദ്യങ്ങൾ കുട്ടികൾക്ക് വിശദീകരിച്ചു നൽകുകയും ചെയ്തു


No comments:

Post a Comment